GASALUM KALIVALLAVUM PINNE NJANUM
പുറത്തു
മഴയുടെ താളത്തിനൊപ്പം
മഴവെള്ളം തെന്നിച്ചു
ആരോ നടന്നു പോകുന്നു
അകത്തു
മുറിയിലെ നെരിപ്പോടിലേക്കു
നോക്കിയിരിക്കെ
ഗസലിന്റെ താളത്തിനൊപ്പം
മനസ്സില്‍ ഒരു മയില്‍പ്പീലി വിരിയുന്നു
ഗസല്‍ മുറുകുമ്പോള്‍
ഓര്‍മകള്‍ പടിയിറങ്ങുന്നു
പിന്നെ ഒരു കളിവള്ളമായ്
ഞാന്‍ മഴച്ചലിലേക്ക്
എനിക്ക് പിന്നില്‍
ഒന്നിന് പിറകില്‍ ഒന്നായി
ധാരാളം കളിവള്ളങ്ങള്‍
വറ്റി കൊണ്ടിരിക്കുന്ന മഴച്ചലില് നിന്നും
തിരിഞ്ഞുനോക്കവേ
പിന്നില്‍ ആരുമില്ലന്നറിഞ്ഞു
കൂട്ടിനായി
എന്റെ മറില് കുരചെരുമ്പുകള് മാത്രം
ഇപ്പോള്‍ മനസ്സു…
Continue
Posted on September 17, 2009 at 11:46pm —